¡Sorpréndeme!

ഈ വര്‍ഷത്തെ പ്രധാന സംഭവങ്ങൾ | Oneindia Malayalam

2018-11-30 1 Dailymotion

main events and incidents in world football and indian football in 2018
ലോക ഫുട്‌ബോളില്‍ ഫിഫ ലോകകപ്പിന്റെ അലയൊലികള്‍ കേട്ട വര്‍ഷമാണ് കടന്നു പോവുന്നത്. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിരുന്നെത്തിയ ലോകകപ്പ് കാല്‍പന്തുകളി പ്രേമികള്‍ക്കു ശരിക്കുമൊരു ഉല്‍സവം തന്നെയായിരുന്നു.ലോക ഫുട്‌ബോളിലെയും ഇന്ത്യന്‍ ഫുട്‌ബോളിയും ഈ വര്‍ഷം നടന്ന പ്രധാനപ്പെട്ട ചില സംഭവങ്ങളിലേക്കു ഒന്നു തിരിഞ്ഞുനോക്കാം